NCT
KeralaNewsThrissur News

ഓടിക്കൊണ്ടിരുന്ന ലോറിയുടെ ടയർ ഊരിത്തെറിച്ച് ഫാസ്‌റ്റ് ടാഗ് ജീവനക്കാരൻ മരിച്ചു.

ഒല്ലൂർ : ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് ഫാസ്റ്റ് ടാഗിന്റെ താൽക്കാലിക കൗണ്ടറിൽ ഇരിക്കുകയായിരുന്ന 55 കാരന് ദാരുണാന്ത്യം. കുന്നംകുളം സ്വദേശി പി.കെ ഹെബിൻ ആണ് മരിച്ചത്. ദേശീയപാതയിൽ ഒല്ലൂർ നടത്തറ ഹൈവേയിൽ സിഗ്നൽ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്.

റോഡരികിൽ പ്രവർത്തിച്ചിരുന്ന താത്കാലിക ഫാസ്‌റ്റ് ടാഗ് കൗണ്ടറിലേക്കാണ് ടയറുകൾ തെറിച്ച് വീണത്.  ഇന്ന് വൈകീട്ട് മൂന്നരയോടെയായിരുന്ന് അപകടം. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് പോയിരുന്ന ലോറിയുടെ ടയറാണ് ഊരിത്തെറിച്ചത്.

 

Related posts

മണലൂരിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

തളിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിലേക്ക് കോൺഗ്രസ്സ് മാർച്ച്‌ നടത്തി.

murali

ജമീല നിര്യാതയായി.

murali
error: Content is protected !!