NCT
KeralaNewsThrissur News

വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു.

വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. വാൽപ്പാറ സ്വദേശി ആരുണ്(48) ആണ് മരിച്ചത്. ഇന്ന് രാവിലെ നാലാം നമ്പർ ഫീൽഡിൽ ജോലിക്ക് എത്തിയ സമയത്തായിരുന്നു പുറകിൽ നിന്ന് കാട്ടുപോത്ത് ആക്രമിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു.

Related posts

തട്ടുകടയുടെ മറവിൽ അനധികൃത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന: ബിഹാർ സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.

murali

കെ മുരളീധരനോട് മാപ്പ് അപേക്ഷിച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ്.

murali

മൂർക്കനാട് കൊലപാതകം : ഒന്നാം പ്രതി പിടിയിൽ.

murali
error: Content is protected !!