September 19, 2024
NCT
KeralaNewsThrissur News

സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു.

ചേറ്റുപുഴ : സ്വകാര്യ ബസ്സിടിച്ച് വയോധികൻ മരിച്ചു. ചേറ്റുപുഴ മന്നിങ്കരയിൽ കോമരത്ത് ജനാർദ്ദനനാണ് (67) മരിച്ചത്. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ക്കുകയായിരുന്നു. ബസ് കണ്ട് പിന്തിരിഞ്ഞോടിയ രണ്ട് പേർ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേകാലോടെ ആമ്പക്കാട്ട് മൂലയിൽ വെച്ചായിരുന്നു അപകടം.

തൃപ്രയാർ ഭാഗത്തേയ്ക്ക് പോയിരുന്ന വഴി നടയ്ക്കൽ ബസ്സാണ് ഇടിച്ചത്. റോഡിൽ തെറിച്ച് വീണ ജനാർദ്ദനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംസ്കാരം തിങ്കളാഴ്ച പോസ്റ്റ് മാർട്ടത്തിന് ശേഷം. ഭാര്യ: പുഷ്പ. മക്കൾ: സനോജ്, സബിത. മരുമക്കൾ: ജിനി, പ്രസാദ്.

Related posts

‘കീർത്തി ലക്ഷ്മി’ പുരസ്ക്കാരത്തിന് പ്രശ്സ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അർഹനായി.

murali

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ.

murali

ആമയിഴഞ്ചാൻ തോട്ടിൽ മുങ്ങമരിച്ച ശുചീകരണ തൊഴിലാളി എൻ ജോയിയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപ സർക്കാർ സഹായം.

murali
error: Content is protected !!