ചാലക്കുടി : വാൽപ്പാറയിൽ കുളിക്കുന്നതിനിടെ മലയാളി യുവാവ് മുങ്ങി മരിച്ചു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയും വാൽപാറയിലെ താമസക്കാരനുമായ ശ്യാം (25) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളമല ടണലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. പുറത്തെടുത്ത് വാൽപ്പാറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
previous post