NCT
NewsKeralaThrissur News

ലോക്സഭ തെരഞ്ഞെടുപ്പ്; നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം നടന്നു.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാട്ടിക നിയോജകമണ്ഡലത്തിന് പരിധിയിൽ ഉൾപ്പെടുന്ന ജനപ്രതിനിധികളുടെ യോഗം അമ്മാടം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. പി ആർ വർഗ്ഗീസ് അധ്യക്ഷതയും കെ എം ജയദേവൻ സ്വാഗതവും പറഞ്ഞു.

സി സി മുകുന്ദൻ എം എൽ എ, ഷീല വിജയകുമാർ , കെ. പി സന്ദീപ് , എ എസ് ദിനകരൻ, ഹാരിസ് ബാബു, യു.കെ ഗോപാലൻ , ഷണ്മുഖൻ വടക്കുംപറമ്പിൽ , മോഹനൻ അന്തിക്കാട് എന്നിവർ സംസാരിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , സഹകരണ ബാങ്ക് ഡയറക്ടർമാർ , ക്ഷീരസംഘം പ്രതിനിധികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു

Related posts

ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു : ഒരാൾക്ക് പരിക്ക്.

murali

പ്രകൃതിവിരുദ്ധ പീഡനം : ശിക്ഷ വിധിച്ചു.

murali

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് മന്ത്രി വി.ശിവൻകുട്ടി.

murali
error: Content is protected !!