NCT
KeralaNewsThrissur News

ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.

ട്രെയിൻ തട്ടി രണ്ട് യുവാക്കൾ മരിച്ചു.  വെള്ളൂർ സ്രാങ്കുഴി കട്ടിങ്ങിന് സമീപത്താണ് ട്രെയിൻ തട്ടി യുവാക്കൾ മരിച്ചത്. വെള്ളൂർ സ്വദേശി മൂത്തേടത്ത് വൈഷ്ണവ് മോഹൻ (21), സ്രാങ്കുഴി സ്വദേശി മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. വടയാറിൽ ഉത്സവം കൂടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങും വഴി പുലർച്ചെയാണ് അപകടം. രണ്ടുപേരും കോട്ടയത്തെ സ്വകാര്യ കോളജിൽ ബിബിഎ വിദ്യാർഥികളാണ്.

Related posts

റെ​യി​ല്‍​വേ പാ​ല​ത്തി​ൽ​നി​ന്ന് നാ​ല് പേ​ര്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ വീ​ണു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുന്നു.

murali

അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു.

murali

അമിതവേഗതയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ മതില്‍ തകര്‍ത്തു.

murali
error: Content is protected !!