September 19, 2024
NCT
KeralaNewsThrissur News

എം പി ശങ്കരനാരായണൻ്റെ പതിമൂന്നാം ചരമവാർഷികദിനം.

എടത്തിരുത്തിയിലെ ആദ്യകാല കമ്യൂണിസ്റ്റ്  എം പി ശങ്കരനാരായണൻ്റെ പതിമൂന്നാം ചരമവാർഷികദിനത്തിൻ്റെ ഭാഗമായുള്ള അനുസ്മരണ പൊതുസമ്മേളനം സി പി ഐ (എം) ജില്ലാ കമ്മറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ വി കെ ജ്യോതിപ്രകാശ്, ബൈന പ്രദീപ്, എം ആർ പ്രശോഭിതൻ എന്നിവർ പ്രസംഗിച്ചു. എ വി സതീഷ് അധ്യക്ഷത വഹിച്ചു. കെ എസ് ഷനിത്ത് സ്വാഗതവും ഗിവാനന്ദൻ പൊയ്യാറ നന്ദിയും പറഞ്ഞു.

Related posts

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ ചുമതലയേറ്റു.

murali

കയ്പ‌മംഗലത്ത് ദേശീയപാതയുടെ സർവ്വീസ് റോഡിൽ വെള്ളക്കെട്ട്.

murali

ഡ്രൈഡെ പ്രഖ്യാപിച്ചു.

murali
error: Content is protected !!