NCT
KeralaNewsThrissur News

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ ചുമതലയേറ്റു.

എ ഡി ജി പി പ്രൊമോഷൻ ലഭിച്ച പി. വിജയൻ ഐ.പി.എസ് കേരള പോലിസ് അക്കാഡമി ഡയറക്ടർ ആയി ചുമതലയേറ്റു. കേരള സർക്കാറിൻ്റെ ‘നവകേരളം’ എന്ന ആശയത്തിന് കാര്യപ്രാപ്തിയോടെ പ്രവർത്തിക്കുന്ന പോലീസിനെയാണ് നാടിന് ആവശ്യം, ആയതിന് വേണ്ട സിലബസ് പരിശീലനത്തിൽ ഉൽപ്പെടുത്തി നല്ലൊരു പോലീസിനെ നാടിന് സമർപ്പിക്കും എന്ന് പുതിയ ചുമതല ഏറ്റ് എടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

Related posts

കയ്‌പമംഗലത്ത് ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്.

murali

വിവാഹവാഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച കേസിൽ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ താന്ന്യം സ്വദേശി അറസ്റ്റിൽ.

murali

സ്ത്രീകളുടെ ശുചിമുറിയിൽ മൊബൈൽ ഫോൺ വെച്ച് ദൃശ്യങ്ങൾ പകര്‍ത്തി: യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!