September 19, 2024
NCT
KeralaNewsThrissur News

ഹൈവേയുടെ കാനയുടെ കുഴിയിൽ വീണു; അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്.

തൃപ്രയാർ : തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേ ഹൈവേ കാനയുടെ കുഴിയിൽ വീണ് അന്യസംസ്ഥാന തൊഴിലാളികളായ രാജ (22), ഹാസിം (29), എന്നിവരെ തൃപ്രയാർ ACTS പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരാളുടെ മരണം സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളി രാജ (22) മരിച്ചത്.

Related posts

എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

സംസ്ഥാനത്ത് ഇന്ന് മഴക്കും ഉയർന്ന താപനിലക്കും സാധ്യത.

murali

കാസര്‍കോഡ് വാഹനാപകടം; ഇരിങ്ങാലക്കുട സ്വദേശികളായ അച്ഛനും, മക്കളും മരിച്ചു.

murali
error: Content is protected !!