NCT
KeralaNewsThrissur News

ഹൈവേയുടെ കാനയുടെ കുഴിയിൽ വീണു; അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്.

തൃപ്രയാർ : തളിക്കുളം കൊപ്രക്കളത്തിനു സമീപം സൈക്കിളിൽ സഞ്ചരിക്കവേ ഹൈവേ കാനയുടെ കുഴിയിൽ വീണ് അന്യസംസ്ഥാന തൊഴിലാളികളായ രാജ (22), ഹാസിം (29), എന്നിവരെ തൃപ്രയാർ ACTS പ്രവർത്തകർ തൃശ്ശൂർ ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഒരാളുടെ മരണം സ്ഥിരീകരിച്ചു. അന്യസംസ്ഥാന തൊഴിലാളി രാജ (22) മരിച്ചത്.

Related posts

പ്രായപൂർത്തിയാകാത്ത അതിജീവിതയെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ റിമാന്റിൽ.

murali

ചൂടിൽ വെന്തുരുകി കേരളം.

murali

പുതുക്കാട് കട കുത്തിതുറന്ന് മോഷണം: 60000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു.

murali
error: Content is protected !!