September 19, 2024
NCT
KeralaNewsThrissur News

കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചു.

കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റ് അങ്കണത്തിൽ രാവിലെ നടന്ന ഈദ് ഗാഹിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. അഡ്വ.കെ.എസ്സ് നിസ്സാർ നേതൃത്വം നൽകി. തുടർന്ന് നടന്ന സുഹൃത്ത് സംഗമത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഹാരിസ് വി.എ അധ്യക്ഷത വഹിച്ചു.

താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശുഭ സുരേഷ് , ഗ്രാമ പഞ്ചായത്ത് മെമ്പർ മിനി ജോസ് ,ചാഴൂർ ഗ്രാമ പഞ്ചായത്ത് അംഗം എൻ എൻ ജോഷി, വിവിധ രാഷ്ട്രീയ കക്ഷി സാംസ്കാരിക പ പ്രതിനിധികളായ എൻ കെ സുധീരൻ ,എം.കെ ചന്ദ്രൻ , ഗോപി ,എം.വി സുരേഷ് കെ.സി ബൈജു ,വികാസ് ചക്രപാണി, രതി സുരേന്ദ്രൻ, കദീജ കുഞ്ഞിമുഹമ്മദ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ട്രസ്റ്റ് അംഗങ്ങളായ അബ്ദുൾറഹ്മാൻ പി.കെ, അബ്ദുൾ അസീസ് . മിരീഫ്. പി.എം.എൻ കെ ഷാജഹാൻ , അബ്ദുൾ റഹ്മാൻ കുട്ടി എന്നിവർ നേതൃത്വം നൽകി

Related posts

കവിയും ഗാനരചയിതാവുമായ ജി കെ പള്ളത്ത് അന്തരിച്ചു.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali

അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ തൃശൂർ ജില്ലയിൽ നിന്ന് നാടുകടത്തി.

murali
error: Content is protected !!