ചാവക്കാട് : കടപ്പുറം ആശുപത്രിക്ക് കിഴക്ക് വശം താമസിക്കുന്ന പുതിയകത്ത് നാസർ ഭാര്യ ഷമീറ (36) നിര്യാതയായി. പരേതനായ പുളിക്കൽ ഖാലിദിൻ്റെ മകളാണ്. മക്കൾ: ദലീല നാസർ( പ്ലസ്ടു വിദ്യാർത്ഥിനി, സെൻ്റ് തോമസ് സ്കൂൾ എങ്ങണ്ടിയൂർ), ദാന നെഫീസ (ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി, എൽഎഫ് സ്കൂൾ മമ്മിയൂർ), ദാനിഷ് (അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി, ഫോക്കസ് സ്ക്കൂൾ,തൊട്ടാപ്പ്). ഖബറടക്കം ശനിയാഴ്ച (13.04.2024) രാവിലെ 9.30-ന് അഞ്ചങ്ങാടി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
next post