NCT
KeralaNewsThrissur News

കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കാറ്ററിംഗ് സ്ഥാപനം നടത്തിയിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.  കുന്നംകുളത്ത് ഇറ കേറ്ററിംഗ് സർവീസ് നടത്തിയിരുന്ന ജയ്സനെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയ്സൺ വാടകയ്ക്ക് താമസിക്കുന്ന ചൊവ്വന്നൂർ എസ് ബി ഐ ബാങ്കിൻറെ മുകളിലെ  ക്വാർട്ടേഴ്സിലാണ്  ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടത്.

ഭാര്യയെയും കുട്ടിയെയും വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം ആയിരുന്നു ആത്മഹത്യ. കുന്നംകുളം മേഖലയിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കേറ്ററിംഗ് സർവീസ് ആയിരുന്നു ഇറ. സാമ്പത്തിക പ്രശ്നങ്ങളാണ് സംഭവത്തിന് പുറകിൽ എന്നാണ് സൂചന. കുന്നംകുളം പോലീസ് എത്തി നടപടികൾ സ്വീകരിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.

murali

വിദ്യാഭ്യാസ അവാർഡ് – 2024. എം. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.

murali

വലപ്പാട് സാമൂഹികാരോഗ്യകേന്ദ്രം സർക്കാരിന്റെ സംസ്ഥാനതല കായകല്പ പുരസ്‌കാരം നേടി.

murali
error: Content is protected !!