NCT
KeralaNewsThrissur News

വാടാനപ്പള്ളി മുക്രിയത്ത് എം.എം ദാവൂദ് ഹാജി നിര്യാതനായി.

അബുദാബി : പ്രമുഖ പ്രവാസിയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെഎംസിസി സംഘടനകളുടെ നേതാവുമായ വാടാനപ്പള്ളി മുക്രിയത്ത് എംഎം ദാവൂദ് ഹാജി (81) നിര്യാതനായി.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്ഥാപകാംഗം, വൈസ് പ്രവസിഡണ്ട്, കെഎംസിസി നാഷണല്‍ കമ്മിറ്റി ഉപദേശക സമിതിയംഗം, തൃശൂര്‍ എംഐസി പ്രസിഡണ്ട്, അബുദാബി സുന്നി സെന്റര്‍ ഭാരവാഹി, വാടാനപ്പള്ളി അല്‍നൂര്‍ ടെക്‌നിക്കല്‍ സ്‌കൂള്‍ സ്ഥാപകന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഖബറടക്കം തിങ്കൾ രാവിലെ എട്ടുമണിക്ക് വാടാനപ്പള്ളി തെക്കേജുമഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

Related posts

സംസ്ഥാനത്തെ ഏറ്റവും വലിയ എം.ഡി.എം.എ ലഹരി മരുന്ന് വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി ഒരാള്‍ പിടിയില്‍.

murali

ടാങ്കർലോറിയും, ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ മരിച്ചു.

murali

മാപ്രാണത്ത് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ജീവനക്കാരെ അബോധാവസ്ഥയിൽ കണ്ടെത്തി.

murali
error: Content is protected !!