September 20, 2024
NCT
KeralaNewsThrissur News

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.

കൊച്ചി : പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ഇന്നലെ രാത്രി 10 മണിയോടെ കൊച്ചി പള്ളിമുക്കിലാണ് അപകടമുണ്ടായത്. തേവര സ്വദേശി മനോജ് (28) ഉണ്ണിയാണ് മരിച്ചത്.

പൊലീസ് കൈകാട്ടിയിട്ടും നിര്‍ത്താതെ മുന്നോട്ടെടുത്തപ്പോഴാണ് അപകടമുണ്ടായത്. മനോജിന് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും വിവരമുണ്ട്. മൃതദേഹം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

റേഷന്‍ മസ്റ്ററിംഗ് നിർത്തിവെച്ചു; റേഷന്‍ വിതരണം സാധാരണ നിലയില്‍ തുടരും- മന്ത്രി ജി.ആർ.അനില്‍.

murali

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali

ഷമീറ നിര്യാതയായി.

murali
error: Content is protected !!