NCT
KeralaNewsThrissur News

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് പടിഞ്ഞാറെ നടയിൽ കളള് ഷാപ്പിന് സമീപം മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരിങ്ങായിൽ
ചാത്തുകുട്ടി മകൻ അനിൽകുമാർ (51) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസിയായ പൊറ്റെക്കാട്ട് മണികണ്ഠന്റെ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അമ്മ : അമ്മിണി. ഭാര്യ: രജനി. മക്കൾ: ധനുഷ്, ആരതി.

Related posts

തൃശൂർ സബ് ഡിവിഷന്‍ ഓഫീസിന് ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്സൻ (ISO ) അംഗീകാരം.

murali

അനധികൃത മത്സ്യബന്ധനം: കർണ്ണാടക ബോട്ടുകൾക്ക് 21.60 ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കി.

murali

മഹാത്മാ അയ്യൻകാളിയുടെ ജയന്തി ദിനാചരണം നടത്തി.

murali
error: Content is protected !!