NCT
KeralaNewsThrissur News

കണിവെള്ളരിയും മുരളീധരൻ്റേയും ലീഡർ കരുണാകരൻ്റെയും ഛായാചിത്രവുമായി യൂത്ത് കോൺഗ്രസിൻ്റെ സ്വീകരണം.

തൃപ്രയാർ : തൃശൂർ ലോകസഭാ യു ഡി എഫ് സ്ഥാനാർത്ഥി പര്യടനത്തിൻ്റെ ഭാഗമായി നാട്ടികയിലെത്തിയ കെ.മുരളീധരന് ഒരു കുട്ട കണിവെള്ളരിയും, ഛായാചിത്രവും നൽകി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് രാനിഷ് കെ രാമൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

വൈഭവ് എം.പി, അഭിഷിക്.സി.ബി, സന്ദീപ് മണികണ്ഠൻ, ആദർശ് , സിദ്ധിക് പി എം,മുഹമ്മദ്‌ ഹാഷിം, ലയേഷ് മങ്ങാട്ട്, അമൽ ധർമ്മരത്നം, ഷൈൻ നാട്ടിക, പി.സി മണികണ്ഠൻ, സഗീർ പടുവിങ്ങൽ, എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ചെന്ത്രാപ്പിന്നി ശ്രീമുരുക റോഡിൽ ഗതാഗതം തടസ്സപ്പെടും.

murali

പള്ളത്ത് നരസിംഹമുർത്തി ക്ഷേത്രം; നവീകരണ – സഹസ്രാകലശം സമാപിച്ചു.

murali

ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി പ്രകടനവും സായാഹ്നധർണ്ണയും നടത്തി.

murali
error: Content is protected !!