September 19, 2024
NCT
KeralaNewsThrissur News

മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു.

അന്തിക്കാട് : ചാഴൂരിൽ മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു. ചാഴൂർ ചേറ്റക്കുളം വാഴപ്പുരയ്ക്കൽ ചന്ദ്രൻ (62) ആണ് വ്യാഴാഴ്ച്ച രാത്രി മരിച്ചത്. ചന്ദ്രൻ്റെ മാതാവും വാഴപ്പുരയ്ക്കൽ വേലായുധൻ്റെ ഭാര്യയുമായ അമ്മിണി (84) വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് മരിച്ചു.

ചന്ദ്രൻ തൃശ്ശൂർ ജില്ല ജനറൽ മസ്ദൂർ സംഘ് (ബിഎംഎസ്) മുൻ അംഗവും ചേറ്റക്കുളം യൂണിറ്റ് ചുമട്ടുതൊഴിലാളിയുമാണ്. ചന്ദ്രൻ്റെ ഭാര്യ: ഷീല. മക്കൾ: ചലിഷ, ചരിത്ര, ചാരുത. മരുമക്കൾ: മനോജ്, ഹിലാൽ, അജിത്ത്. അമ്മിണിയുടെ മറ്റു മക്കൾ: രാജൻ, ജീന. മരുമക്കൾ: സതി, മോഹനൻ. ഇരുവരുടെയും സംസ്കാരം നടത്തി.

Related posts

തൃശൂർ സബ് ഡിവിഷന്‍ ഓഫീസിന് ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഴ്സൻ (ISO ) അംഗീകാരം.

murali

വായനാദിനത്തോടനുബന്ധിച്ച് പഴുവിൽ വി. മദർ തെരേസ കുട്ടി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും ശേഖരിച്ച പുസ്തകങ്ങൾ കൈമാറി.

murali

കെ.എസ്.ആർ.ടി.സി ബസും പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

murali
error: Content is protected !!