September 19, 2024
NCT
KeralaNewsThrissur News

സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ മോഷ്ടിക്കാന്‍ ശ്രമം രണ്ടുപേര്‍ അറസ്റ്റില്‍.

കുന്നംകുളം : ഇയ്യാലില്‍ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ സ്വദേശികളായ അരിപ്പറമ്പില്‍ വീട്ടില്‍ 41 വയസ്സുള്ള മുരളി, വാക്കുളങ്ങര വീട്ടില്‍ 43 വയസ്സുള്ള അക്ബര്‍ എന്നിവരെയാണ് കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related posts

ബസ്സിടിച്ച് എൻജിനീയറിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

murali

ബീച്ച് റോഡുകളുടെ ശോചനീയാവസ്ഥ; ബി ജെ പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.

murali

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്.

murali
error: Content is protected !!