NCT
KeralaNewsThrissur News

ചേറ്റുവയിലെ ഗ്രാമീണ പത്രപ്രവർത്തകൻ വി. അബ്ദു അന്തരിച്ചു.

ചേറ്റുവ :  പ്രാദേശിക മാധ്യമ രംഗത്ത് ആറു പതിറ്റാണ്ടിലധികം കാലം നിറഞ്ഞുനിന്ന ചേറ്റുവയുടെ സ്വന്തം ലേഖകൻ വലിയകത്ത് വി. അബ്ദു (76) അന്തരിച്ചു. ഭാര്യ: പരേതയായ ഐഷമോൾ. മക്കൾ : റെഫീക്(ബഹറിൻ), ഷംസുദ്ധീൻ, ഷുക്കൂർ (ബഹറിൻ), റസിയ, ബീന. മരുമക്കൾ: ഹുസൈൻ, ഷെറീന, റുക്കിയ, നജുമ.

Related posts

തൃശൂർ ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ പത്രിക സമർപ്പിച്ചു.

murali

മത്സ്യ വിൽപ്പനയിൽ നിന്നുള്ള ലാഭ വിഹിതം നോമ്പുകാലത്ത് നിർദ്ധന കുടുംബങ്ങൾക്കായി പങ്കുവെച്ച് മത്സ്യവ്യാപാരി.

murali

മാസപ്പിറവി കണ്ടു: കേരളത്തിൽ ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാൾ.

murali
error: Content is protected !!