September 19, 2024
NCT
KeralaNewsThrissur News

ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു.

കാഞ്ഞാണി  : ഡോക്ടറായ മകളുടെ വിവാഹ തലേന്ന് പിതാവ് മരിച്ചു. കാഞ്ഞാണി ജനപ്രിയ റോഡിൽ മച്ചാടൻ കുഞ്ചു മകൻ രാജപ്പൻ (65) ആണ് മരിച്ചത്. റിട്ടയേർഡ് ഖാദി ബോർഡ് ജീവനക്കാരനാണ്.

അന്തിക്കാട് ഗവ. ആശുപത്രിയിലെ ഡോക്ടർ പ്രിയ പാർവതിയുടെ വിവാഹച്ചടങ്ങ് ഞായറാഴ്ച നടക്കാനിരിക്കെയാണ് പിതാവിൻ്റെ ആകസ്മിക മരണം. സംസ്കാരം ഞായർ (21.04.2024) രാവിലെ 11 ന് വീട്ടു വളപ്പിൽ. ഭാര്യ: ലത (വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ). മക്കൾ: സൗപർണിക, ഡോ. പ്രിയ പാർവതി. മരുമകൻ: ധനിൽ.

Related posts

വാഹനം മോഷ്ടിച്ച പുല്ലൂർ സ്വദേശി പിടിയിൽ.

murali

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

murali

12 കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ എക്സൈസിന്റെ പിടിയിലായി.

murali
error: Content is protected !!