September 19, 2024
NCT
KeralaNewsThrissur News

പെരിഞ്ഞനം സെന്ററിൽ വാഹനാപകടം: ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു.

ദേശീയപാതയിൽ പെരിഞ്ഞനം സെന്ററിൽ കാറിടിച്ച് ലോട്ടറി വിൽപ്പനക്കാരന് ഗുരുതര പരിക്ക്. കയ്‌പമംഗലം കാളമുറി സ്വദേശി അറക്കവീട്ടിൽ അബ്ദുൽ ഗഫൂർ (50) നാണു പരിക്ക്. ഇയാളെ പുന്നക്കബസാർ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചിച്ചു.

പെരിഞ്ഞനം പഞ്ചയത്തോഫീസിന് തെക്ക് വശത്താണ് അപകടം. റോഡരികിലെ മരച്ചുവട്ടിൽ നിന്ന് ലോട്ടറി വിൽപന നടത്തുകയായിരുന്നു ഗഫൂർ, വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാർ നിയന്ത്രണം വിട്ട് ഗഫൂറിന്റെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.

Related posts

ചേറ്റുവ ജി.എം. യു.പി. സ്കൂളിന്, ചേറ്റുവ മഹാത്മാ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്നേഹസമ്മാനം.

murali

ആളൂർ സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചു ദിവസം, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ.

murali

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു.

murali
error: Content is protected !!