June 23, 2024
NCT
KeralaNewsThrissur News

ചേറ്റുവ ജി.എം. യു.പി. സ്കൂളിന്, ചേറ്റുവ മഹാത്മാ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സ്നേഹസമ്മാനം.

തൃശ്ശൂര്‍ : ചേറ്റുവ ജി. എം. യു.പി. സ്കൂളിൽ ബ്ലോക്ക് തല പ്രവേശന ഉത്സവത്തിനോ ടനുബന്ധിച്ച് നടന്ന പരിപാടിയിൽ ചേറ്റുവ മഹാത്മാ ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സ്കൂളിന് നൽകുന്ന സ്നേഹ സമ്മാനമായ ബ്ലൂടൂത്ത് സ്പീക്കർ വിത്ത്‌ മൈക്ക് ക്ലബ്ബ് സെക്രട്ടറി ഷിയാസിൽ നിന്നും ഉദ്ഘാടകനും ഗുരുവായൂർ എം എൽ എ യുമായ എൻ.കെ. അക്ബർ ചേറ്റുവ ജി.എം. യു.പി. സ്കൂളിന് വേണ്ടി ഏറ്റുവാങ്ങി.

Related posts

വാടാനപ്പളിയിൽ ബൈക്ക് മരത്തിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

മരത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണ് ബസ്സിന്റെ ചില്ല് തകർന്നു.

murali

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പെൺവേഷം ധരിച്ച് നടക്കുന്ന യുവാവിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali
error: Content is protected !!