September 19, 2024
NCT
KeralaNewsThrissur News

ബിമൽ ദത്ത് നിര്യാതനായി.

പഴുവിൽ : ആമത്തോടിനു സമീപം താമസിച്ചിരുന്നതും ഇപ്പോൾ പട്ടാമ്പിയിൽ താമസിക്കുന്ന തെക്കേടത്ത് കളരിക്കൽ രാധാകൃഷ്ണൻ മകൻ ബിമൽ ദത്ത് (43 വയസ് ) നിര്യാതനായി. സംസ്ക്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 3 മണിക്ക് ശേഷം പഴുവിലെ തറവാട്ടു വീട്ടിൽ വെച്ച് നടത്തുന്നതാണ്.

Related posts

യുവതിയെ കുത്തിവീഴ്ത്തി കത്തിച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു.

murali

ലോക്‌സഭ തിരഞ്ഞെടുപ്പ്; ചാലക്കുടി മണ്ഡലത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി..

murali

എന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്: ടോവിനോ തോമസ്.

murali
error: Content is protected !!