September 19, 2024
NCT
NewsKeralaThrissur News

വാടാനപ്പള്ളി തൃത്തല്ലൂരിൽ വാഹനാപകടം; ആംബുലൻസ് ഇടിച്ച് ബേക്കറി ഉടമ മരിച്ചു.

വാടാനപ്പള്ളി : തൃത്തല്ലൂർ ഏഴാം കല്ലിൽ കാർ അപകടത്തിൽ പെട്ട് പരിക്കേറ്റവരെ കൊണ്ടുപോയിരുന്ന ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. തൃത്തല്ലൂർ ആശുപത്രിക്ക് സമീപം ജയ ബേക്കറി ഷോപ്പ് നടത്തുന്ന അർജുനൻ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. ഭാര്യ: കോമള. മക്കൾ : അഖേഷ്, അഖില.  മരുമകൻ : കൃഷ്ണകുമാർ.

Related posts

ചാലക്കുടി ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ട കാറിൽനിന്ന് എം.ഡി.എം.എ.യുമായി മൂന്ന് പേരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.

murali

മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു.

murali
error: Content is protected !!