NCT
KeralaNewsThrissur News

സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.

കോഴിക്കോട് : കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.
അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16-ാം നമ്പർ ബൂത്തിന് സമീപത്ത് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. കെഎസ്ഇബി റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു മൃതദേഹം ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

Related posts

തേലപ്പിള്ളിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം, ആത്മഹത്യാ പ്രേരണ കുറ്റത്തിന് അറസ്റ്റ് ചെയ്ത 3 പ്രതികൾ റിമാന്റിൽ.

murali

മൊബൈൽ ഫോണുകളും എടിഎം കാർഡുകളും അടങ്ങിയ ബാഗ് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali

ദേശീയപാതയിൽ ഫുട് ഓവർ ബ്രിഡ്ജുകൾ അനുവദിച്ചു.

murali
error: Content is protected !!