September 19, 2024
NCT
KeralaNewsThrissur News

അഞ്ഞൂരിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; 3 പേര്‍ക്ക് പരിക്ക്.

കുന്നംകുളം : അഞ്ഞൂര്‍ പാര്‍ക്കാടി അമ്പലത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 3 പേര്‍ക്ക് പരിക്ക്. ചാട്ടുകുളം സ്വദേശി പ്രബീഷ് (38), മൂന്നാംകല്ല് സ്വദേശി മുസ്തഫ (17), മറ്റം സ്വദേശി സനല്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Related posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു.

murali

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.

murali

തൃശൂർ ജില്ലയിൽ ഉഷ്ണ തരംഗം സ്ഥിരീകരിച്ചു.

murali
error: Content is protected !!