NCT
KeralaNewsThrissur News

ഒമാനിൽ വാഹനാപകടം; തൃശ്ശൂർ സ്വദേശി ഉൾപ്പടെ മൂന്നുപേർ മരിച്ചു.

ഒമാനിൽ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. അപകടം റോഡ് മുറിച്ചു കടക്കുകയായിരുന്ന അഞ്ചംഗ സംഘത്തെ വാഹനം ഇടിച്ച്. തൃശ്ശൂർ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശി ഷജീറ ഇൽയാസ് എന്നിവരാണ് മരിച്ചത്.

Related posts

മരണവീട്ടിലെ കൊലപാതകം: സഹോദരി ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ₹60,000 പിഴയും.

murali

തൊയക്കാവിൽ ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച : തളിക്കുളം സ്വദേശി അറസ്റ്റിൽ.

murali

എടമുട്ടത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

murali
error: Content is protected !!