NCT
KeralaNewsThrissur News

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് നിര്യാതനായി.

ഗുരുവായൂർ : ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് (85) നിര്യാതനായി. പ്രശസ്ത ചുമർചിത്രകാരൻ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായരുടെ പ്രധാന ശിഷ്യരില്‍ ഒരാളാണ്. മമ്മിയൂർ മഹാദേവക്ഷേത്രം, തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രം തുടങ്ങിയ ഒട്ടനവധി ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രരചന നടത്തിയിട്ടുണ്ട്.

മമ്മിയൂര്‍ ദേവസ്വത്തിന്‍റെ പ്രഥമ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി നായര്‍ സ്മാരക പുരസ്കാരം നേടി. ഭാര്യ: ജാനകി. മക്കൾ: വേണുഗോപാല്‍, സിന്ധു, പത്മനാഭന്‍. സംസ്കാരം ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ ഇന്ന് രാവിലെ 11ന്.

Related posts

പഴുവിൽ സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ ഈസ്റ്റർ ആഘോഷിച്ചു.

murali

നഗരസഭ ഓഫീസിൽ കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

murali

ചേർപ്പ് പെരുമ്പിള്ളിശ്ശേരി സെൻ്ററിൽ റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.

murali
error: Content is protected !!