NCT
KeralaNewsThrissur News

കൊച്ചിയിൽ വൻ ലഹരി വേട്ട; 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി.

കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡി ആർ ഐ യുടെ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്. മിഷേലിന്റെ വയറിൽ നിന്ന് 50 ലഹരി ഗുളികകൾ കണ്ടെത്തി.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഗുളികകൾ പുറത്തെടുത്തു. ഗുളികകളിൽ നിന്ന് 668 ഗ്രാം കൊക്കയ്ൻ കണ്ടെടുക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുകയുള്ളു. ഇയാളെ റിമാൻഡ് ചെയ്തു.

Related posts

ഗുരുവായൂരിലും പരിഷ്കരണം വേണം : ഹൈക്കോടതി.

murali

ഭക്ഷ്യ വിഷബാധ; ഹോട്ടൽ തൊഴിലാളികളും ആശുപത്രിയിൽ.

murali

തോട്ടില്‍ ചാടിയ പ്രതിയെ പിന്നാലെ ചാടി പോലീസ് പിടികൂടി.

murali
error: Content is protected !!