September 19, 2024
NCT
KeralaNewsThrissur News

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഗുരുവായൂർ : ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരന്‍ ചാട്ടുകുളം ചേമ്പാലക്കാട്ടില്‍ അഫീസ്, സൈക്കിള്‍ യാത്രക്കാരന്‍ ഇരിങ്ങപ്പുറം രാമനത്ത് സാലിഹ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇരിങ്ങപ്പുറം സെന്ററില്‍ രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു.

murali

ചുമര്‍ചിത്രകാരന്‍ മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി കുറുപ്പ് നിര്യാതനായി.

murali

കാട്ടൂരിൽ ബക്കറ്റ് പിരിവ് നടത്തിയതിനെ ചൊല്ലി സംഘർഷം: രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!