NCT
NewsKeralaThrissur News

അരിമ്പൂർ എറവ് കപ്പൽ പള്ളിയിൽ ഊട്ടുതിരുനാളിന് കൊടിയേറി.

അരിമ്പൂർ : എറവ്  സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ അൻപത്തിയൊന്നാമത് (51-ാമത്) ഊട്ട് തിരുനാളിനു കൊടിയേറി. വികാരി ഫാ. റോയ് ജോസഫ് വടക്കൻ കൊടിയേറ്റം നിർവഹിച്ചു. അസി. വികാരി ഫാ. ജിയോ വേലൂക്കാരൻ സഹ കാർമികനായി. മെയ് ഒന്നിനാണ് തിരുനാൾ.

Related posts

ഗുരുവായൂർ ക്ഷേത്രത്തിൽ വൻ സുരക്ഷ വീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പവർ ബാങ്ക് കണ്ടെത്തി.

murali

വഴിയരികില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ദേഹത്തേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന് ദാരുണാന്ത്യം.

murali

പോക്സോ കേസിൽ 63 കാരന് 66 വർഷം തടവ്.

murali
error: Content is protected !!