NCT
KeralaNewsThrissur News

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

വേലൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. പോസ്റ്റ് ഓഫീസ് സെന്ററില്‍ കുന്നത്ത് വീട്ടില്‍ പരേതനായ ബാബുവിന്റെ മകന്‍ വിപിന്‍ (33) ആണ് മരിച്ചത്. മഞ്ഞപിത്തം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലിജി ഭാര്യയും, ധ്രുവ്വ, കെവിന്‍ എന്നിവര്‍ മക്കളുമാണ്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 4 മണിക്ക ചെറുതുരുത്തി ശാന്തിതീരത്ത് നടക്കും.

Related posts

കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു : വലപ്പാട് സ്വദേശികളായ അച്ഛനും മകനും പരിക്കേറ്റു.

murali

ബൈക്കിൻറെ ചക്രത്തിൽ സാരി കുടുങ്ങി അപകടം: വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

murali

ആഡംബര ബസ്സിൽ കടത്തുന്നതിനിടെ 155 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ.

murali
error: Content is protected !!