NCT
KeralaNewsThrissur News

കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു : വലപ്പാട് സ്വദേശികളായ അച്ഛനും മകനും പരിക്കേറ്റു.

കാഞ്ഞാണി : കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേർ എയർബാഗ് ഉപയോഗിച്ചിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാഞ്ഞാണി മുന്നു കൂടിയ സെന്ററിലാണ് അപകടം.

വലപ്പാട് സ്വദേശികളായ അച്ഛനും മകനും തൃശൂർ അമല ഹോസ്പിറ്റലിൽ നിന്ന് വരുമ്പോഴാണ് അപകടം. നിസാര പരിക്കേറ്റ ഇരുവരേയും ഒളരിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു.

Related posts

പരിസ്ഥിതി ദിനത്തിൽ കർഷകസംഘം നാട്ടിക ഏരിയാതല ഫല വൃക്ഷ തൈ നടല്‍ ഉദ്ഘാടനം പി.ഐ.സജിത നിർവഹിച്ചു.

murali

തൃശൂർ മെഡിക്കൽ കോളേജിൽ അഗ്നിബാധ.

murali

എടമുട്ടത്ത് വൻ തീപിടിത്തം.

murali
error: Content is protected !!