NCT
KeralaNewsThrissur News

ബൈക്ക് യാത്രയ്ക്കിടെ അന്തിക്കാട് സ്വദേശിക്ക് സൂര്യാതപമേറ്റു.

അന്തിക്കാട് : ബൈക്ക് യാത്രയ്ക്കിടെ അന്തിക്കാട് സ്വദേശിക്ക് സൂര്യാതപമേറ്റു. കോഴി പറമ്പിൽ ദീപക് (55) ആണ് സൂര്യാതപമേറ്റത്. എൽഐസി ഏജൻ്റ് ആയ ദീപക്കിന് തിങ്കളാഴ്ച ഉച്ചക്ക് 12 30 ഓടെ പുത്തൻപീടികയിൽ നിന്ന് അന്തിക്കാട്ടേക്കുള്ള ബൈക്ക് യാത്രക്കിടയിലാണ് സൂര്യതപമേറ്റത്. ഡോക്ടറെ കണ്ട് ചികിത്സതേടി. സൂര്യതപമേറ്റതാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചതോടെ ദീപക്ക് വിശ്രമത്തിലാണ്.

Related posts

തളിക്കുളം ബദരിയാ മസ്ജിദിൽ മത സൗഹാർഥസംഘമവും, സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു.

murali

ഇരിങ്ങാലക്കുടയിലെ പ്രമുഖ വ്യവസായി ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഡേവിസ് (ബേബി – 91) നിര്യാതനായി.

murali

വലപ്പാട് ജനകീയ ഹോട്ടലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് 2 പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!