NCT
KeralaNewsThrissur News

വാണിജ്യ സിലിണ്ടറിന് വില കുറച്ചു.

രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില 19 രൂപ കുറച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കമ്പനികൾ കുറവ് പ്രഖ്യാപിച്ചു.

കഴിഞ്ഞ മാസം 31.50 രൂപ കുറച്ചിരുന്നു. അതേസമയം ​ഗാർഹികാവശ്യ സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഫെബ്രുവരിയിലും മാർച്ചിലുമായി ​​ഗാർഹികാവശ്യ സിലിണ്ടറിന്റെ വില 42 രൂപ കൂട്ടിയിരുന്നു. പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

 

Related posts

11 കാരിക്കെതിരെ ലൈംഗികാതിക്രമം; 94 കാരൻ അറസ്റ്റിൽ.

murali

സീത നിര്യാതയായി.

murali

16 കിലോ കഞ്ചാവുമായി മറുനാടന്‍ തൊഴിലാളി പിടിയില്‍.

murali
error: Content is protected !!