NCT
KeralaNewsThrissur News

പെരിഞ്ഞനം ബീച്ചിൽ നേരിയ കടലേറ്റം.

പെരിഞ്ഞനം സമിതി ബീച്ചിൽ കടൽ വെള്ളം കരയിലേക്ക് കയറി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് വെള്ളം കയറിയത്. വള്ളങ്ങളും മറ്റ് ഉപകരണങ്ങളും ഇന്നലെ രാത്രി തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ കുഴപ്പങ്ങളില്ല. ഇന്നലെ രാത്രിയിലും ഇവിടെ വെള്ളം കയറിയിരുന്നു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമാണോ ഇതെന്ന് അറിയില്ലെന്നും വേലിയേറ്റമാകാനാണ് സാധ്യതയെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.

Related posts

കല്ലട ബസ് വീണ്ടും അപകടത്തിൽപ്പെട്ടു.

murali

കയ്‌പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

murali

ദിനില്‍കുമാര്‍ നിര്യാതനായി.

murali
error: Content is protected !!