NCT
KeralaNewsThrissur News

കയ്‌പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

തൃശ്ശൂർ (കയ്‌പമംഗലം) : വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കയ്‌പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കയ്‌പമംഗലം കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസിനെ (ഡുഡു 25)വിനെയാണ് ഒരു വർഷത്തേക്ക് ജയിലിലടച്ചത്.

കയ്‌പമംഗലം, മതിലകം പോലീസ് സ്‌റ്റേഷനുകളിലായി 13 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. മൂന്നുപീടികയിൽ പടക്കക്കടയിൽ നടന്ന കത്തിക്കുത്ത് കേസിൽ റിമാൻഡിൽ കഴിഞ്ഞ് വരവെയാണ് ജില്ലാ കളക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്.

Related posts

ബൈത്തുന്നൂർ ഭവനപദ്ധതിയിലെ എട്ടാമത്തെ വീട് കൈമാറ്റം നിർവഹിച്ചു.

murali

സിപിഐ കുറുമ്പിലാവ് ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ത്ത ഗുണ്ടകള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കണം – ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്.

murali

ബൈക്കും കാറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവ് ബസ് കയറി മരിച്ചു.

murali
error: Content is protected !!