September 19, 2024
NCT
KeralaNewsThrissur News

ഭീകര വിരുദ്ധ സ്ക്വാഡിൻ്റെ പരിശോധന: ആലുവയിൽ നിന്ന് തോക്കുകളും പണവും കണ്ടെത്തി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകര വിരുദ്ധ സ്ക്വാഡും, പോലീസും നടത്തിയ റെയ്‌ഡിൽ ആലുവയിൽ നിന്നും തോക്കുകളും പണവും കണ്ടെത്തി. ആലുവ മാഞ്ഞാലി മാവിൻ ചുവട് ഭാഗത്തുള്ള വലിയവീട്ടിൽ റിയാസിൻ്റെ വീട്ടിൽ നിന്നുമാണ് രണ്ട് റിവോൾവറുകളും രണ്ട് പിസ്റ്റ‌ളും കണ്ടെത്തിയത്.

തോക്കിൽ നിറക്കാനുള്ള തിരകളും, കഠാരയും എട്ട് ലക്ഷത്തിലധികം രൂപയും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. എളമക്കര, വയനാട്, മഞ്ചേരി, തമിഴ്‌നാട്ടിലെ മേട്ടുപാളയം തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തിയതായും പോലീസ് പറഞ്ഞു.

Related posts

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ തൃശൂർ വെളുത്തൂർ സ്വദേശിനിയും.

murali

ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

murali

യൂത്ത് സോക്കർ ഫെസ്റ്റുമായി നാട്ടിക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി.

murali
error: Content is protected !!