NCT
KeralaNewsThrissur News

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അവലോകന യോഗം. വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതായി കെഎസ്ഇബി വിലയിരുത്തി.

വൈദ്യുതി ഉപഭോഗം കുറക്കാനുളള നിർദ്ദേശങ്ങളും പുറത്തിറക്കി. രാത്രിയിൽ എസി 26 ഡിഗ്രി സെൽഷ്യസിന് മുകളിൽ ക്രമീകരിക്കാനും, ഒൻപതിന് ശേഷം അലങ്കാരവിളക്കുകൾ, പരസ്യബോർഡുകൾ എന്നിവ പ്രവർത്തിപ്പിക്കരുതെന്നടക്കം കെഎസ്ഇബി പൊതുജനങ്ങളോട് നിർദ്ദേശിച്ചു.

Related posts

എയർഹോളിലൂടെ ഒളിക്യാമറ; പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച പ്രതി പിടിയിൽ.

murali

അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് ആഡംബര വണ്ടികൾ കത്തി നശിച്ചു.

murali

വേറിട്ട സമരത്തിന് ഫലം കണ്ടു: റോഡിലെ കുടിവെള്ള പൈപ്പിലെ ചോർച്ചയടച്ചു.

murali
error: Content is protected !!