September 19, 2024
NCT
KeralaNewsThrissur News

കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.

ഇരിങ്ങാലക്കുട : കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കാട്ടൂർ കാറളം ചെമ്മണ്ടയിലാണ് സംഭവം. രണ്ട് പേരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുറുമ്പാടൻ വീട്ടിൽ സാബു (52), ഭാര്യ ദീപ്തി (42) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ഇന്ന് രാവിലെയാണ് സംഭവം, ദീപ്തിയെ വെട്ടിയ ശേഷം വിഷം കഴിച്ചും കയ്യിലെ ഞരമ്പ് മുറിച്ചുമാണ് സാബു ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയുന്നു. കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

Related posts

നാളെ വൈകിട്ടുവരെ അതിതീവ്ര മഴ; ജില്ലകളിൽ കണ്‍ട്രോൾ റൂമുകൾ തുറന്നു, ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമെന്ന് മന്ത്രി.

murali

തൃശൂരിൽ കെ മുരളീധരനുവേണ്ടിയുള്ള ചുമരെഴുത്തുമായി ടി.എൻ പ്രതാപൻ എം പി.

murali

17000 രൂപ വിലയുള്ള സൈക്കിൾ മോഷ്ടിച്ച പ്രതി പിടിയിൽ.

murali
error: Content is protected !!