NCT
KeralaNewsThrissur News

വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയില്‍.

പാലക്കാട് : വടക്കഞ്ചേരി ഹനഫി പള്ളിയിലെ മോഷണക്കേസ് പ്രതി പിടിയില്‍. തൃശ്ശൂര്‍ ഒല്ലൂര്‍ പെരുവന്‍കുളങ്ങര ഐനിക്കല്‍ വീട്ടില്‍ നവീനെയാണ് വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് വടക്കഞ്ചേരി ഹനഫി പള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് പ്രതി മോഷണം നടത്തിയത്.

തൃശ്ശൂര്‍ ജില്ലയിലെ ഒല്ലൂര്‍, പുതുക്കാട്, കൊടകര, മണ്ണുത്തി സ്റ്റേഷനുകളിലായി പത്തോളം മോഷണം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു.

Related posts

കവി കുഞ്ഞുണ്ണി മാഷുടെ പതിനെട്ടാം ചരമ വാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ പരിപാടി നടത്തും.

murali

ആക്രി പെറുക്കാൻ വന്ന വയോധികനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു.

murali

വയോധിക ദമ്പതികളുടെ മരണം; ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

murali
error: Content is protected !!