September 19, 2024
NCT
KeralaNewsThrissur News

അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് പി. വിജയൻ ചുമതലയേറ്റു.

എ ഡി ജി പി പ്രൊമോഷൻ ലഭിച്ച പി. വിജയൻ ഐ.പി.എസ് കേരള പോലിസ് അക്കാഡമി ഡയറക്ടർ ആയി ചുമതലയേറ്റു. കേരള സർക്കാറിൻ്റെ ‘നവകേരളം’ എന്ന ആശയത്തിന് കാര്യപ്രാപ്തിയോടെ പ്രവർത്തിക്കുന്ന പോലീസിനെയാണ് നാടിന് ആവശ്യം, ആയതിന് വേണ്ട സിലബസ് പരിശീലനത്തിൽ ഉൽപ്പെടുത്തി നല്ലൊരു പോലീസിനെ നാടിന് സമർപ്പിക്കും എന്ന് പുതിയ ചുമതല ഏറ്റ് എടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

Related posts

തൃപ്രയാർ സെന്ററിലെ കാന വൃത്തിയാക്കൽ നിലച്ചു; ജനങ്ങളെ വെള്ളത്തിൽ മുക്കരുതെന്ന് അപേക്ഷ.

murali

പെരിഞ്ഞനം മോഷണം: രണ്ട് പേർ അറസ്‌റ്റിൽ.

murali

തൃശൂരിൽ വൻ ലഹരി വേട്ട; 330 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി.

murali
error: Content is protected !!