September 19, 2024
NCT
KeralaNewsThrissur News

സിനിമ നിർമാതാവ് ജോണി സാഗരിഗ വഞ്ചനാക്കേസിൽ അറസ്റ്റിൽ.

കൊച്ചി : സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണിയെ കസ്റ്റഡിയിൽ എടുത്തത്.

Related posts

ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ സ്ഥിതി ചെയ്യുന്ന അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു.

murali

ജ്വല്ലറി മാനേജരെ തട്ടിക്കൊണ്ട് പോയി 19.5 ലക്ഷം രൂപ കവർന്ന കേസിൽ തൃശൂർ സ്വദേശി അടക്കം അഞ്ചുപേർ അറസ്റ്റിൽ.

murali

വായനാ വാരാചരണം സമാപന സംഗമം: സാഹിത്യകാരൻ ബാപ്പു വലപ്പാട് ഉദ്ഘാനം ചെയ്തു.

murali
error: Content is protected !!