NCT
KeralaNewsThrissur News

ദേശീയപാത നിർമാണ സ്ഥലത്തുനിന്ന്‌ ഇരുമ്പുസാധനങ്ങൾ മോഷ്ടിച്ചയാൾ പിടിയിൽ.

മതിലകം : ശ്രീനാരായണപുരത്ത് ദേശീയപാത നിർമാണ സ്ഥലത്തുനിന്ന്‌ ഇരുമ്പുസാധനങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ. തമിഴ്‌നാട് തെങ്കാശി സ്വദേശി കുബേന്ദ്ര(55)നെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വെമ്പല്ലൂരിൽ ആക്രിക്കട നടത്തുന്ന കുബേന്ദ്രൻ ശ്രീനാരായണപുരം പൂവ്വത്തുംകടവിലെ ദേശീയപാതനിർമാണസ്ഥലത്തുനിന്ന് ഇരുമ്പുസാധനങ്ങൾ മോഷ്ടിച്ചത്.

Related posts

ഹൈവേയുടെ കാനയുടെ കുഴിയിൽ വീണു; അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒരാൾക്ക് പരിക്ക്.

murali

നാട്ടിക വില്ലേജ് ഡിജിറ്റല്‍ സര്‍വേ; പരാതി അറിയിക്കാം.

murali

മരം കടപുഴകി വീണ് പത്തുവയസ്സുകാരന് ദാരുണാന്ത്യം.

murali
error: Content is protected !!