NCT
KeralaNewsThrissur News

കൊരട്ടിയിൽ സിപിഐഎം വനിതാ നേതാവിന്റെ വീട് കയറി ആക്രമിച്ചു. യുവാവ് കസ്റ്റഡിയിൽ.

കൊരട്ടിയിൽ മഹിളാ അസോസിയേഷൻ നേതാവിന്റെ വീടിന് നേരെ ആക്രമണം യുവാവ് കസ്റ്റഡിയിൽ. കൊരട്ടി മുൻ ഗ്രാമ പഞ്ചായത്ത് അംഗവും, സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ സിന്ധു ജയരാജിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി ആക്രമണം നടന്നത്.

സിന്ധുവിനും മകന്റെ കുഞ്ഞിന് നേരെയും അക്രമി വെട്ടുകത്തി ഉയർത്തി ഭീഷണിപ്പെടുത്തി. കാറും വീടിന്റെ ജനൽ ചില്ലകളും തകർത്തു. അക്രമിക്കെതിരെ നേരത്തെയും കേസുകൾ ഉണ്ടായിരുന്നു. നിയമസഹായത്തിനായി സിന്ധിവിനോട് ഇടപെടണമെന്ന് അക്രമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് സിന്ധു ചെയ്തുകൊടുത്തില്ല. ഇതിനുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Related posts

ചാമക്കാല ബീച്ചിലേക്കുള്ള മരപ്പാലം തകർന്നു.

murali

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു.

murali

ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഉടമ ചാവക്കാട് സ്വദേശി ആബിദ് പറമ്പൻസ് അന്തരിച്ചു.

murali
error: Content is protected !!