September 19, 2024
NCT
KeralaNewsThrissur News

ചാവക്കാട് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

ചാവക്കാട്  : കടപ്പുറം വട്ടേക്കാട് ചുള്ളിപ്പാടത്ത് വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വട്ടേക്കാട് ചുള്ളിപ്പാടം കുറുപ്പശേരി ബിനുവിൻ്റെ മകൻ അശ്വിൻ (18) ആണ് മരിച്ചത്.

മുറിയുടെ വാതിൽ തുറക്കാതായതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മുറിയിൽ അശ്വിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എങ്ങണ്ടിയൂർ സെൻ്റ് തോമസ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന അശ്വിൻ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ വിജയിച്ചിരുന്നു. ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Related posts

വർഗീയതയെക്കുറിച്ചുള്ള വിജയൻ മാഷുടെ നിരീക്ഷണങ്ങൾ ഇക്കാലത്തും പ്രസക്തം – സുനിൽ. പി. ഇളയിടം

murali

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

murali

അയ്യന്തോളിൽ ബുള്ളറ്റ് ഗോഡൗണിന് തീപ്പിടിച്ച് മൂന്ന് ആഡംബര വണ്ടികൾ കത്തി നശിച്ചു.

murali
error: Content is protected !!