വാടാനപ്പള്ളി : തൃത്തല്ലൂർ നാറാണത്ത് പരേതനായ വേലുവിന്റെ മകൻ സന്തോഷ്കുമാർ (56) നിര്യാതനായി. വാടാനപ്പള്ളി കേരള ബാങ്ക് ജീവനക്കാരനാണ്. ഭാര്യ സീന, മക്കൾ ആഘോഷ്, ആദിഷ് . മാതാവ് പരേതയായ വള്ളിയമ്മ. സഹോദരൻമാർ : സുരേഷ് കുമാർ, രമേഷ് കുമാർ, സുഭാഷ് ബാബു, അജയഘോഷ്, രാജേഷ്. സംസ്കാരം പിന്നീട്.
next post