NCT
KeralaNewsThrissur News

തൃശൂരിൽ വൻ ലഹരി വേട്ട; 330 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി.

തൃശൂരിൽ വൻ ലഹരി വേട്ട. 330 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി. കാസർഗോഡ് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിനീഷ് എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡും, വെസ്റ്റ് പോലീസും ചേർന്നുള്ള പരിശോധനയിലാണ് ലഹരിയുമായി കാറിൽ കടത്തുകയായിരുന്ന സംഘം കുടുങ്ങിയത്.

Related posts

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ കോച്ചിങിന് ധനസഹായം.

murali

മൂസ അന്തരിച്ചു.

murali

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.

murali
error: Content is protected !!