June 23, 2024
NCT
KeralaNewsThrissur News

തൃശൂർ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.

തൃശൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. ചുരുട്ടി ഹോട്ടൽ, വിഘ്‌നേശ്വര ഹോട്ടൽ, കുക് ഡോർ, റോയൽ ഹോട്ടൽ തുടങ്ങി 9 ഹോട്ടലുകളിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം പഴകിയ ഭക്ഷണം പിടികൂടിയത്. 26 ഹോട്ടലുകളിലായിരുന്നു പരിശോധന.

Related posts

ചന്ദ്രമതി നിര്യാതയായി. 

murali

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് കേരളത്തിലെത്തും.

murali

ചേർപ്പിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

murali
error: Content is protected !!